കെ. കൃഷ്ണന്
മാരാരിക്കുളം തെക്ക് വൈശ്യം പറമ്പിൽ കുമാരന്റെയുംവെളുത്തമ്മയുടെയും മകനായി ജനിച്ചു. ഡിക്രൂസ് സായിപ്പിന്റെകമ്പനിയിൽ തൊഴിലാളിയായിരുന്നു. മാരാരിക്കുളം സമരത്തിൽ പങ്കെടുത്തു. ഭാര്യ: നാരായണി. മക്കൾ: യോദ്ധാവ്, സുരേന്ദ്രലാല്‍, ആനന്ദവല്ലി, കാഞ്ചനവല്ലി, സ്വാതന്ത്ര്യവല്ലി.

