കെ. കൃഷ്ണന്
മാരാരിക്കുളം തെക്ക് കടവത്ത് വെളിയില്‍വീട്ടിൽ കുമാരന്റെയും വെളുത്തമ്മയുടെയും മകനായി 1931-ൽ ജനനം. ഡിക്രൂസ് കമ്പനിയിൽ തൊഴിലാളിയായിരുന്നു. സമരത്തെത്തുടര്‍ന്ന് പിഇ-7/122 നമ്പർ കേസിൽ പ്രതിയായി. 9 മാസം ഒളിവിലായിരുന്നു. കുറച്ചുനാൾ കണ്ണൂരിലായിരുന്നു. 1992 ജനുവരി 3-ന് അന്തരിച്ചു. ഭാര്യ: നാരായണി.മക്കള്‍: ആനന്ദവല്ലി, കാഞ്ചനവല്ലി, സ്വതന്ത്രവല്ലി, യോദ്ധാവ്, സുരേന്ദ്രലാല്‍.

