പി.കെ. മാധവന്
മാരാരിക്കുളം വെളിയില്‍വീട്ടില്‍ 1915-ല്‍ ജനനം.സമരത്തില്‍ സജീവമായിരുന്നു. പി.ഇ-7/1122 നമ്പർ കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയി. പൊലീസ് വീട്ടുസാമഗ്രികൾ കണ്ടുകെട്ടി. പൊലീസ് പിടികൂടുകയും 1946 മുതല്‍ 1948 വരെ 2 വര്ഷക്കാലംജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. ക്രൂരമർദ്ദനത്തിന് ഇരിയായിട്ടുണ്ട്.

