കെ.കെ. നാരായണന്
മാരാരിക്കുളം തെക്ക് കുറുക്കന്ചിറയില് വീട്ടില്‍ കുഞ്ഞന്റെ മകനായി ജനനം. ആലപ്പുഴ പി.എല്‍ കമ്പനിയിലായിരുന്നു തൊഴില്‍. കമ്പനിയിലെ യൂണിയന്റെകണ്വീനര് ആയിരുന്നു. വളവനാട് ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. 1947 മുതല്‍ 1948 വരെ ഒളിവിൽ കഴിഞ്ഞിരുന്നു. 1990-ൽ അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: ബാബു, തങ്കമണി, സുമ, സതീശന്