വി.ജി. പത്മനാഭൻ
1924 ജനനം. കയർത്തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിലെ ഭാഗമായി നടന്ന കാട്ടൂർ വെടിവെപ്പിൽ കാട്ടൂർ ജോസഫിനോടൊപ്പം നേതൃത്വനിരയിൽ പ്രവർത്തിച്ചു. സമര ശേഷം പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനം അനുഭവിച്ചു. പോലീസ് സ്റ്റേഷനിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു.ഭാര്യ: ഗൗരി. മക്കൾ: ഉമേശ്വരിയമ്മ ഉമേശ്വേരൻ, മധുസൂദനൻ, സിദ്ധാർത്ഥൻ.