പി.എ. പീറ്റര്‍
.
പനഞ്ചിക്കൽ വീട്ടിൽ ആന്‍ഡ്രൂസിന്റെയും കത്രീനയുടെയും മകനായി 1914-ൽ ജനിച്ചു. പട്ടാളക്കാരനായിരുന്നു. കയര്‍ ഫാക്ടറിയിലും ജോലി ചെയ്തിരുന്നു.ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തിരുന്നു. 1938-ല്‍ കോട്ടയം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. എകെജിയുടെസഹതടവുകാരനായിരുന്നു. ഭാര്യ: അന്നസാറ.

