സിപ്രി കാട്ടൂർ
കാട്ടൂർ ക്യാമ്പിലെ അംഗമായിരുന്നു സിപ്രി. പി.ജെ. സെബാസ്റ്റ്യന്റെ ബന്ധുവായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട സിപ്രി ജയിലിൽ ക്രൂരമർദ്ദനത്തിനു വിധേയനായി. 200ജൂലൈ മാസത്തിൽ 77-ാം വയസിൽ മരണമടഞ്ഞു. കേന്ദ്ര-സംസ്ഥാന പെൻഷനുകൾ ലഭിച്ചിരുന്നു. ഭാര്യ: എലിസബത്ത്. മക്കൾ: മേരി, ആഗ്നറ്റ്, ജാക്വലിൻ, ആൽബി.