കെ. ശങ്കരപാണി
മാരാരിക്കുളം തെക്ക് വെളിയില്‍ വീട്ടില്‍ 1925-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പിഇ-7/1122 കേസ് നമ്പര്‍ പ്രതിയായിരുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഒരുവർഷത്തിലേറെ ഒളിവില്‍ കഴിഞ്ഞിരുന്നു. അങ്ങനെ ജോലി നഷ്ടപ്പെട്ടു.

