സി.എൻ. ശ്രീധരൻ
ചാത്തവേലിച്ചിറ വീട്ടിൽ 1926-ൽ ജനനം. വില്യംഗുഡേക്കർ കമ്പനിയിൽ തൊഴിലാളിയായിരുന്നു. തുമ്പോളി കലുങ്ക് പൊളിക്കുന്നതിനും ടെലിഫോൺ കമ്പി മുറിക്കുന്നതിനും പങ്കാളിയായി. ശ്രീധരനെതിരെ പിഇ-7/1122 പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 1946 മാർച്ച് മുതൽ 1948 ആഗസ്റ്റ് വരെ ഒളിവിലായിരുന്നു. ഭാര്യ: രാജമ്മ. മക്കൾ: പ്രസന്ന, ബേബി ഗീത, ഷാജി, പ്രതാപൻ.

