കെ.ബി. തങ്കപ്പന്
മാരാരിക്കുളം തെക്ക് നോൺ ടൗൺ തുമ്പോളിയിൽ തീര്ത്ഥശ്ശേരിൽ പറമ്പിൽ വീട്ടില്‍ ജനനം. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാർ സമരത്തെതുടർന്ന് പിഇ7/1122 നമ്പര്‍ കേസിൽ പ്രതിയായി. രണ്ടരവർഷം സെൻട്രൽ ജയിലിൽ തടവുകാരനായി. ഭാര്യ: തങ്കച്ചി.

