പി.കെ. വേലായുധന്
മാരാരിക്കുളം പുന്നത്തുകാലില് വീട്ടില്‍ കണ്ടന്കുഞ്ഞിന്റെ മകനായി 1922-ൽ ജനിച്ചു. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പി.ഇ 7/1122 കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് 1946 നവംബർ മുതൽ 1947 സെപ്തംബർ വരെ 11 മാസക്കാലം ഒളിവിൽ പോയി.മര്‍ദ്ദനത്തിനു വിധേയനായിട്ടുണ്ട്.

