അബ്ദുൾ ഖാദർ കുഞ്ഞ്
മണ്ണഞ്ചേരി കുളക്കാട്ടു വീട്ടിൽ മൊയ്ദീൻ കുഞ്ഞിന്റെ മകനായി ജനിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ആലപ്പുഴ, തിരുവനന്തപുരം സബ് ജയിലിൽ സെൻട്രൽ ജയിലുകളിലുകളിലായി 5 വർഷം തടവിൽ കഴിഞ്ഞു. ധാരാളം മർദ്ദനം ഏറ്റുവാങ്ങി. പുന്നപ്ര-വയലാർ സമര സേനാനി. പിഇ-7/1122 നമ്പർ കേസിൽ അറസ്റ്റ് വാറണ്ട് ഉണ്ടായതിനെ തുടർന്ന് ആറു മാസത്തിലേറെക്കാലം ഒളിവിൽ കഴിഞ്ഞു.