ടി. ഭാസ്ക്കരൻ
മണ്ണഞ്ചേരിയിൽ രാമന്റെയും മാണിക്കയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. ലോഡിംഗ്, കയർത്തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. വലിയവീട് ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഭാര്യ: ചെല്ലമ്മ. മക്കൾ: കൈലാസൻ, ഉഷ, അനിത, ഷാജി.