കെ.എ. ദാമോദരൻ
വടക്കനാര്യാട് കോരംപറമ്പിൽ അച്യുതന്റെ മകനായി 1910-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. ഡെയ്സൺ കമ്പനിയിൽ കയർത്തൊഴിലാളികളുടെ മൂപ്പനായിരുന്നു. വലിയവീട് ക്യാമ്പിലാണു പ്രവർത്തിച്ചിരുന്നത്. ദീർഘകാലം ഒളിവിൽ കഴിഞ്ഞു. 1996-ൽ 86-ാം വയസിൽ അന്തരിച്ചു. ഭാര്യ: ഭാരതി. മക്കൾ: രാജപ്പൻ, ചന്ദ്രമതി, സാവിത്രി, കമലമ്മ, ശോഭന, വിലാസിനി, വിജയൻ.