പി.കെ. ദാമോദരൻ
മണ്ണഞ്ചേരി അമ്പനാകുളങ്ങര വെളിവീട്ടിൽ ജനിച്ചു. കയർ തൊഴിലാളി യൂണിയൻ പ്രവർത്തകൻ ആയിരുന്നു. പുന്നപ-വയലാർ കേസിൽ പ്രതിയായി. 10 മാസക്കാലം ദാമോദരൻ ഒളിവിൽ കഴിഞ്ഞു. ഭാര്യ: തങ്കമ്മ.