കെ. ദിവാകരൻ
കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 24 വയസ് പ്രായമുള്ളപ്പോഴാണ് സമരത്തിൽ പങ്കെടുത്തത്. പൂജാവെളി ക്യാമ്പിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു. ക്യാമ്പിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലിൽ ക്രൂരമർദ്ദനത്തിനു വിധേയനായി. 13 മാസം ആലപ്പുഴ സബ് ജയിലിൽ കിടന്നു.

