കെ. കരുണാകരന് മുഹമ്മ ചെട്ടിവീട്ടില് 1917-ല് ജനനം. കയര്ത്തൊഴിലാളിയായിരുന്നു. എസ്എൻഡിപിയിൽ അംഗമായിരുന്നു. തകിടിയിൽക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. സമരത്തെത്തുടർന്ന് പൊലീസ് മർദ്ദനത്തിനിരയായി. മക്കൾ: അനിൽകുമാർ, ശശികല.