മാധവന് പെരുംതുരുത്ത്
മുഹമ്മ ചെട്ടിക്കാട്ട് പെരുംതുരുത്തിൽ ജനനം.പ്രാഥമികവിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. കണ്ണാർക്കാട് ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. കേസിൽ പ്രതിയായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടുകൂടി ഒളിവിൽപോയി. ഭാര്യ: ജാനകി.

