പത്മനാഭൻ ചാരമംഗലം
ഒക്ടോബർ 27-നുശേഷം വ്യാപകമായ പൊലീസ് അതിക്രമങ്ങൾ അരങ്ങേറി. മാരാരിക്കുളത്ത് അറസ്റ്റിലായ പത്മനാഭനം മുഹമ്മ മാളികമുകളിലെ ആയിരുന്നു പൊലീസ് ആസ്ഥാനത്ത് കൊണ്ടുവന്നു. ക്രൂരമായമർദ്ദനമുറകൾ സഹിക്കാനാവാതെ പത്മനാഭൻ മുകളിൽ നിന്നും താഴേക്കു ചാടി. ബോധരഹിതനായി നിലത്തുകിടന്ന പത്മനാഭനു പ്രത്യേക ശുശ്രൂഷ ലഭിച്ചതിനാലാണു രക്ഷപ്പെട്ടത്.

