കെ.ജി. പ്രഭാകരന്
ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ നന്ദിക്കാട്ടുശ്ശേരിയില് 1919-ൽ ജനിച്ചു. 27-ാമത്തെ വയസിലാണ് സമരത്തിൽ പങ്കെടുത്തത്. അറസ്റ്റിലായി. ക്രൂരമർദ്ദനമേൽക്കുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തു. 1964-നുശേഷം സിപിഐ(എം)-ൽ പ്രവർത്തിച്ചു. ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷനിൽ അംഗമായിരുന്നു. മക്കള്‍: സത്യപ്രകാശന്‍, പ്രമീള, പ്രതിഭ, പ്രിയമ്മ.

