കെ. രാഘവന്
മുഹമ്മ പഞ്ചായത്ത് കിഴക്കെമഠത്തില് ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനായിരുന്നു.വല്ലയിൽ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജയിൽവാസവും മർദ്ദനവും അനുഭവിച്ചിട്ടുണ്ട്. മക്കൾ: പി.ആർ. ശശിധരന്, കാര്ത്തികേയന്, വാസന്തി.