എ.കെ. രാഘവന് മുഹമ്മ അനാവെളി വീട്ടിൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. തകിടിയിൽ ക്യാമ്പ് കൺവീനർ ആയിരുന്നു. സമരത്തെ തുടർന്ന് കേസിൽ പ്രതിയായി. ഏറെനാൾ ഒളിവിലായിരുന്നു. പൊലീസ് മർദ്ദനത്തിനിരയായിട്ടുണ്ട്