ഗോവിന്ദന് ചേര്‍ത്തല തെക്കുംമുറിയില്‍ തെക്കുവില്ലേജില് പനച്ചിപ്പറമ്പില്‍ മുത്തുപുരയ്ക്കല് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ തൊഴിലാളി. നവംബര്‍ 1983-ല്‍ അന്തരിച്ചു.ഭാര്യ: ജാനകി ഗോവിന്ദന്.