എം.ജി. പാസ്ക്കല്‍
മാരാരിക്കുളത്ത് പൊള്ളത്തൈ അറയ്ക്കല്‍ കുടുംബത്തിൽ 1921-ല്ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ത്തൊഴിലാളി ആയിരുന്നു. തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു. സമരത്തെത്തുടർന്ന് പി.ഇ 7/1122 നമ്പര്‍ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെ തുടർന്ന് 11 മാസക്കാലം (8-3-1122 – 10-2-1123) ഒളിവില്‍ കഴിഞ്ഞു. മർദ്ദനമേറ്റിട്ടുണ്ട്.

