രാഘവന് തോപ്പുവള്ളി
എസ്.എൽ പുരത്ത് തോപ്പുവള്ളി 1919-ൽ ജനിച്ചു. ബീഡിതെറുപ്പു തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടി അംഗമായിരുന്നു. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കാളിയായിരുന്നു. 1984-ല്‍ അന്തരിച്ചു. സഹോദരങ്ങള്‍: ശ്രീധരന്, കാത്ത.ഭാര്യ: ചീര കാര്‍ത്ത്യായനി.മക്കള്‍: വിജയന്, ഭാനുമതി, മോഹനന്.

