രാഘവന് മോളച്ചൽ വീട്
മാരാരിക്കുളത്ത് മോളച്ചല് വീട്ടില്‍ കൃഷ്ണന്റെയും ചീരയുടേയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ത്തൊഴിലാളി ആയിരുന്നു. പുന്നുപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയി. ഒളിവുകാലത്ത് മുത്താണി കുഞ്ഞുണ്ണി കൈമള്‍ എന്നയാളാണ് സഹായങ്ങള്‍ നല്‍കിയിരുന്നത്. സഹോദരി: രുഗ്മിണി. ഭാര്യ: നാരായണി. മക്കള്‍: ഹരിദാസ്, രമണന്.