പി.എസ്. രാഘവന് കണിച്ചുകുളങ്ങര പുകലത്തോപ്പുവെളി വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ത്തൊഴിലാളി ആയിരുന്നു. സമരത്തെത്തുടർന്ന് പിഇ7/1122 നമ്പർ കേസിൽ പ്രതിയായി. ഏകദേശം ആറുമാസത്തോളം ഒളിവില്‍ കഴിഞ്ഞു.