ഭാസ്കരന് ചെമ്പുവിളവീട്ടില്
ചേര്‍ത്തല തണ്ണീര്‍മുക്കം തെക്ക് ചാരമംഗലം ചെമ്പുവിളവീട്ടില് ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. എസ്എൻഡിപി പ്രവർത്തകൻ. വല്ലയിൽ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. 1999 ജൂലൈ 2-ന് അന്തരിച്ചു.ഭാര്യ: സുമതി. മക്കള്‍: അശോകന്, ദിനേശന്, അജാമളന്, അരവിന്ദാക്ഷന്