ഗംഗാധരന് പരുത്വംപള്ളി
തണ്ണീര്‍മുക്കം വാരണം പരത്വം പള്ളി വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. പൂജവെളി ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. 1975 ഫെബ്രുവരി 11-ന് അന്തരിച്ചു. ഭാര്യ: ചന്ദ്രമതി. മക്കൾ:നിര്‍മ്മല, നിര്ഭയന്, നിഷ്കളങ്കന്, നികതന്.