കുട്ടി കരുണാകരന്
തണ്ണീര്‍മുക്കം വെളിയംപറമ്പുവീട്ടില് കുട്ടിയുടെയും പാപ്പിയുടെയും മകനായി 1926-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. നിര്ക്കൂര് ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവര്‍ത്തിച്ചിരുന്നത്. വഞ്ചീശമംഗളം പാടാന്‍ രാജാവ് കല്പ്പിച്ചപ്പോള് നിഷേധിച്ചതിനു മർദ്ദനമേറ്റിട്ടുണ്ട്. ഭാര്യ: രാജലക്ഷ്മി. മക്കള്‍: രമ, പങ്കജാക്ഷന്, സുധകരന്, വത്സല, ഓമന.