കുഞ്ഞന്‍ കപ്പുകാലിച്ചിറയില്
ചേര്‍ത്തല കപ്പുകാലിച്ചിറയില് 1909-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. കേസിൽ പ്രതിയായതിനെത്തുടർന്ന് വീട്ടിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തു. അന്ന് ഭാര്യ കല്യാണി ഒൻപതു മാസം ഗർഭിണി ആയിരുന്നു. കുട്ടിക്ക് ഒന്നരവയസ്സ് ആയപ്പോഴാണ് ജയിൽമോചിതനായത്. ക്രൂരമർദ്ദനമേറ്റു. 1964-ൽഅന്തരിച്ചു. മക്കൾ: വിജി, ബാലന്, പങ്കി, കാര്‍ത്ത്യായനി, വിശ്വനാഥന്.

