കൃഷ്ണന് നാരായണന്
തണ്ണീര്‍മുക്കം പഞ്ചായത്ത് കൊക്കോതമംഗലത്തില് ചക്കനാട്ടുതറ വീട്ടില്‍ കൃഷ്ണന്റെയും ഇട്ടിപ്പെണ്ണിന്റെയും മകനായി 1926-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. വല്ലയിൽ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. പിഇ8/1122 കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവില്‍ പോയി. 2011-ല്‍ അന്തരിച്ചു. ഭാര്യ:മങ്ക. മക്കൾ:ഗോപാലകൃഷ്ണന്, പൊന്നപ്പന്, കോമളവല്ലി.

