കെ.യു. ലൂവിസ്
തണ്ണീര്‍മുക്കം പുത്തനങ്ങാടി കണിയാംപറമ്പ് വീട്ടില്‍ വര്‍ഗ്ഗീസിന്റെ മകനായി 1910-ൽ ജനിച്ചു. ഏഴാംക്ലാസു വരെ പഠിച്ചു. ആസ്പിന്‍വാളിൽ തൊഴിലാളിയായിരുന്നു. വാർഡ് കൗൺസിലിന്റെ മുഖ്യസംഘാടകനായിരുന്നു. പുത്തനങ്ങാടിയിലെ വല്ലയിൽ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. പിഇ7/1122 കേസിൽ പ്രതിയായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് 1946 ഒക്ടോബര്‍ മുതല്‍ 7 മാസം ഒളിവില്‍ കഴിഞ്ഞു.