നാരായണന് താഴ്ചയിൽ
തണ്ണീര്‍മുക്കം താഴ്ചയില്വീട്ടില് അയ്യപ്പന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. പൂജവെളി ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. കേസിൽ പ്രതിയായതിനെത്തുടർന്ന് 6 മാസം ഒളിവില്‍ കഴിഞ്ഞു. 1988 ജൂണ്‍ 15-ന് അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ:ചന്ദ്രലാൽ, ഉദയകുമാർ, അജിമോൾ, ചന്ദ്രമതി.

