സി.കെ. പുരുഷോത്തമന്
തണ്ണീര്‍മുക്കം വാരണം തറയില്‍വീട്ടില്‍ ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. പൂജവെളി ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. 1984 ജനുവരി 12-ന് അന്തരിച്ചു. ഭാര്യ: രാജമ്മ. മക്കൾ: ഉഷ, വിനോദ്.