സി.കെ. രാഘവന്
തണ്ണീര്‍മുക്കം കോയിക്കശ്ശേരിയില് പുല്ലംപാറ വീട്ടില്‍ കേശവന്റെ മകനായി 1926-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. നീർക്കൂർ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. ചേര്‍ത്തല ലോക്കപ്പ്, ആലപ്പുഴ സബ് ജയിൽ, തിരുവനന്തപുരം സെന്‍ട്രല്‍ ജയിൽ എന്നിവിടങ്ങളിലായി ഒരുവർഷം ശിക്ഷയനുഭവിച്ചു. മർദ്ദനേറ്റിട്ടുണ്ട്.