പി.ജി.രാഘവൻ
തണ്ണീര്‍മുക്കം തട്ടാപറമ്പില്‍ വീട്ടില്‍ 1922-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരവുമായി ബന്ധപ്പെട്ട് പിഇ8/1122 നമ്പര്‍ കേസിൽ അറസ്റ്റിലായി. 1947 ജനുവരി മുതല്‍ 1947 ഡിസംബര്‍ വരെ ആലപ്പുഴ സബ് ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു. ക്രൂരമായ മർദ്ദനമേറ്റു. താമ്രപത്രം ലഭിച്ചു