ശങ്കു കേശവൻ
തണ്ണീര്‍മുക്കം പഞ്ചായത്ത് വാരണം മുറിയില്‍ കോനാട്ടുവെളിയില് ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. പൂജവെളി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. 1977 ഒക്ടോബര്‍ 22-ന് അന്തരിച്ചു. ഭാര്യ:മാധവി മക്കൾ:നളിനി, വിശ്വംഭരന്, ശാന്ത.

