പി.കെ.തങ്കപ്പൻ
തണ്ണീര്‍മുക്കം വാരണം തകിടിവെളി വീട്ടിൽ ചെത്ത് തൊഴിലാളിയായ കൊച്ചയ്യപ്പന്റെയും പാപ്പിയുടെയും മകനായി ജനിച്ചു. കര്‍ഷകത്തൊഴിലാളി യൂണിയന്റെ സജീവപ്രവര്‍ത്തകനായിരുന്നു. മുഹമ്മയിലെ പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. കേസിൽ പ്രതിയായതിനെതുടർന്ന് മൂന്നുവര്‍ഷം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1997 നവംബര്‍ 28-ന് അന്തരിച്ചു.ഭാര്യ:തങ്കമ്മ. മക്കള്‍:സാജു, സിന്ധു.