വാസു
തണ്ണീര്‍മുക്കം പഞ്ചായത്ത് മേനോൻ വീട്ടില്‍ മാധവന്റെ മകനായി ജനിച്ചു. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയര്ഫാക്ടറിതൊഴിലാളി ആയിരുന്നു. വയലാര്‍ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. കേസില്‍ പ്രതിയായതോടെ അറസ്റ്റ് ഒഴിവാക്കാൻ തലയോലപ്പറമ്പ്, വൈക്കം മേഖലകളിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ഭാര്യ:ഭാരതി. മക്കള്‍:സുധാകരന്, സുരേന്ദ്രന്, സുഗുണന്, സുഷമ.ർ