എ.കെ. വാസു
തണ്ണീര്‍മുക്കം അകത്തൂട്ട് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിട്ടുണ്ട്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ സജീവ പ്രവര്‍ത്തകനായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ആറുമാസക്കാലം ചേര്‍ത്തല ലോക്കപ്പിലും ആലപ്പുഴ സബ് ജയിലിലും അമ്പലപ്പുഴ സബ് ജയിലിലും ശിക്ഷയനുഭവിച്ചു. മർദ്ദനമേറ്റിട്ടുണ്ട്. താമ്രപത്രം ലഭിച്ചു. 1985 ആഗസ്റ്റ് 17-ന് അന്തരിച്ചു. ഭാര്യ: സത്യഭാമ

