പി.സി.വർക്കി
തണ്ണീര്‍മുക്കം പുന്നയ്ക്കല്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാൽ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. ഭാര്യ:ത്രേസിയാമ്മ വർക്കി. മക്കൾ:അന്നമ്മ മാത്യു, മറിയാമ്മ ക്ളീറ്റസ്, പി.വി. ജോസഫ്, പി.വി. ജോർജ്, ജെയിംസ്, കുഞ്ഞമ്മ തോമസ്.