കെ. വേലായുധന്
തണ്ണീര്‍മുക്കം നെടുനാറിച്ചിറ എന്ന സ്ഥലത്ത് കേശവന്റെ മകനായി 1924-ല്‍ ജനിച്ചു. പൊതുപ്രവര്‍ത്തകനും കയര്ഫാക്ടറിത്തൊഴിലാളിയുമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നു. സഖാവ് രമണന് എന്ന പേരിലും അറിയപ്പെട്ടിരുന്നു. നെരികൂര് ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പിഇ8/1122 പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍പോയി. 1996 ജൂണ്‍ 24-ന് അന്തരിച്ചു. ഭാര്യ:കാഞ്ചന ശോഭന.മക്കൾ:ശ്യാമള, എന്‍.വി. സതീശന്, എന്‍.വി. സോമന്, വത്സല.