അയ്യപ്പൻ മാധവന്
ആര്യാട് കൈതവളപ്പില്‍ വീട്ടീല് 1915-ന് ജനനം. കയര്‍ഫാക്ടറി തൊഴിലാളിയായിരന്നു. യൂണിയൻ പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു.തുമ്പോളി പാലം തകര്‍ത്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവിൽപ്പോയി. ഒളിവില്‍ കഴിയവെ പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദനമേറ്റു. 9 മാസം ആലപ്പുഴ പോലീസ് ലോക്കപ്പില്‍ വിചാരണ തടവുകാരനായി കഴിഞ്ഞു

