കെ. കുമാരന് പടിഞ്ഞാറേത്തുരുത്ത് കൊല്ലത്തുപറമ്പിൽ കേശവന്റെ മകനായി ജനിച്ചു. എണ്ണയാട്ട് തൊഴിലാളിയായിരുന്നു.പ്രാഥമിക വിദ്യാഭ്യാസം നേടി. മാരാരിക്കുളം പാലം പൊളിക്കൽ സമരത്തിൽ പങ്കെടുത്തു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. ഭാര്യ: തങ്കമ്മ.