അയ്യന്‍കുഞ്ഞ് ചെല്ലപ്പന്
വയലാര്‍ കാട്ടുങ്കല്‍ വീട്ടില്‍ 1924-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിന്റെ ഭാഗമായി ഒളതല ക്യാമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ആലപ്പുഴ സബ് ജയിലിലും, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമായി അഞ്ചുവര്‍ഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചു. പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി.