ഭാസ്കരൻ
വയലാറിൽ കളത്തറ കിഴക്കേ നികർത്തി വീട്ടിൽ ജനനം. ഒളതലയിലെ പെരുംമ്പാത്ത് ക്യാമ്പിലെ അംഗമായിരുന്നു.മീനപ്പള്ളി ബ്ലാത്തിൽ മാളിക വീട് ആക്രമിച്ച കേസിൽ പ്രതിയായിദീർഘകാലം ഒളിവുജീവിതം നയിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 13-ന് അന്തരിച്ചു. ഭാര്യ: ഭാനുമതി. മക്കൾ: ബാബു, പൊന്നമ്മ, സതി, രാധാമണി, മുരളീധരൻ, ഷാജി

