ഗോവിന്ദൻ ചെമ്മാശ്ശേരിയിൽ ടാക് മാനായി പ്രവർത്തിച്ചു. വെടിവയ്പ്പിനെത്തുടർന്ന് പിടിച്ചുകൊണ്ടുപോയി നിഷ്ഠൂരമായി തല്ലിക്കൊല്ലുകയായിരുന്നു. ജയിലിൽ വച്ചായിരുന്നു കൊലപാതകം. അമ്മയ്ക്കു പെൻഷൻ ലഭിച്ചിരുന്നു