കരുണാകരൻ താഴത്തുകരയിൽ വയലാറിൽ വെടിയേറ്റു മരിച്ചു. അവിവാഹിതനായിരുന്നു. പിതാവ് ശങ്കരനും മാതാവ് കുഞ്ഞിപ്പെണ്ണും. രണ്ട് സഹോദരങ്ങളും രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു