ടി.പി. ദാസ്
ആര്യാട് കമ്പയില് വീട്ടിൽ ജനനം. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. സമരത്തില്‍ സജീവമായിരുന്നു. കോമളപുരം പാലം തകര്‍ത്ത കേസിൽ പ്രതിയാവുകയും ഒളിവിൽ പോവുകയും ചെയ്തു. 1992 ജൂൺ 8-ന് അന്തരിച്ചു. ഭാര്യമാർ: ലക്ഷ്മി, ഭാര്‍ഗവി. മക്കള്‍: പ്രഭുല്ലചന്ദ്രൻ, ശാന്തിനി, അജയഘോഷ്, ചന്ദ്രബോസ്, ചന്ദ്രവല്ലി.

